കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷനിൽ അസിസ്റ്റന്റ് ആവാം

കേരള പി എസ് സി കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡിലെ ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

https://staticgklistskerala.blogspot.com/2022/12/KSBCDC-psc-recruitment


 ▪️ ഒഴിവ് : 09
 ▪️ യോഗ്യത
 1. പ്ലസ് ടൂ / തത്തുല്യം
 2. കമ്പ്യൂട്ടർ അപ്ലിക്കേഷൻ സർട്ടിഫിക്കറ്റ് /  തത്തുല്യം  
 ▪️ പ്രായം : 18-36 വയസ്സ് (SC/ST/OBC/ESM/ഭിന്നശേഷി വിഭാഗകാർക്ക് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
 ▪️ ശമ്പളം : 19,000 - 43,600 രൂപ


ഉദ്യോഗാർത്ഥികൾ 495/2022 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ജനുവരി നാലിനു മുൻപായി ഓൺലൈൻ ആയി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.  വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.


 ▪️ നോട്ടിഫിക്കേഷൻ ലിങ്ക്

 ▪️ അപേക്ഷാ ലിങ്ക്

 ▪️ വെബ്സൈറ്റ് ലിങ്ക്


 ▪️ LAST DATE : ജനുവരി 04 2023


Comments

Popular posts from this blog

NIT യിൽ ഇന്റർവ്യൂ വഴി ജോലി നേടാം

INDIAN ARMY OFFICER RECRUITMENT 2023

കേരള PSC പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

PGCIL Diploma Trainee Recruitment 2022-23

Army TES 49 Notification and Apply Online